ഈ സംഗതികളിലേക്ക് കൂടുതല്‍ വെളിച്ചം നല്കുفന്ന ലഘുകൃതിയാണ് ഇത്. വിശ്വാസികള്‍ പ്രാധാന്യപൂര്വംم വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണിത്.
സ്വര്ഗവത്തെക്കുറിച്ച് വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില്‍ വിവരിച്ചു കൊണ്ട് ലളിതമായി പ്രതിപാദിക്കുന്ന കൃതി.
കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഈ ചെറു കൃതിയിലൂടെ.
സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍,
ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍.
അക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക് നല്‍കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.
സന്തോഷിക്കുക: അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നു അല്ലാഹു നമ്മെ എത്രമാത്രം , ഏതെല്ലാം രീതിയില്‍ ഇഷ്ടപ്പെടുന്നു? നാം തിരിച്ച് അല്ലാഹുവിന്ന് നന്ദി
ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്.
മലയാളത്തില്‍ ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ് വനിതാ വിമോചനം.
ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക് ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.
സുന്നത്തിന്റെ നിര്‍വ്വചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍’ഗാമികള്ക്ക്ല സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും
ലോക സ്രഷ്ടാവിന്റെ ഏകത്വവും, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ അവശ്യകത എന്ത് എന്നും വ്യക്തമാക്കുന്ന ചിന്താര്‍ഹവും പഠനാര്‍ഹവുമായ ലേഖനം
ബൈബിളിന്‍റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ് വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.
ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം.